Tuesday, January 3, 2012

HE FOUND THE STAR OF INDIA

  Henson നു ഇത്  രണ്ടാം  ജന്മം . അത് നല്‍കിയതോ  സൂക്ഷ്മ ദൃക്കായ ഒരു അദ്ധ്യാപകന്റെ പുണ്യവും . ആയതില്‍ വി വി വി എച്  എസിലെ വിജയന്‍ സാറിന്റെ സമയോചിതമായ പ്രവര്‍ത്തനം കണ്ടെത്തിയത് ഒരു കായിക പ്രതിഭയെ. പഠിത്തം
നിര്‍ത്തി കളിക്കാന്‍ ഇറങ്ങിയ    Henson കായിക രംഗത്തേക്ക്  ആനയിക്ക പ്പെട്ടത് വിജയന്‍ സാറിന്റെ പ്രവര്തഖ്‌നം നിമിത്തം. സ്റ്റാര്‍ ഓഫ് ഇന്ത്യ പദവിയോടെ കായിക രംഗത്തെ ഉയരങ്ങള്‍ തേടുന്ന ഈ പ്രതിഭാക്കും, സാറിനും അഭിനന്ദനങ്ങള്‍